Blogger Widgets‍WELCOME TO THE BLOG OF G.U.P.S.BANAM.... THANK YOU VISIT AGAIN HAVE A NICE DAY

Tuesday 23 September 2014

സ്വര്‍ണക്കപ്പിന് എന്റെവക



ഓണസദ്യ വിഭവങ്ങള്‍






   1)  ഉപ്പേരി    2)  ശര്‍ക്കരവരട്ടി   3)   പാവയ്ക്കപച്ചടി   4)   പപ്പായപച്ചടി    5)  ബീറ്റ്റൂട്ട്പച്ചടി      
    6) പപ്പടം     7) കണ്ണിമാങ്ങഅച്ചാര്‍  8)    വാഴക്കൂമ്പ്തോരന്‍   9)  ചേമ്പിലതോരന്‍
    10) പയര്‍തോരന്‍     11) പുളിയിഞ്ചി    12)  അവിയല്‍   13)   കാളന്‍  14)   സാമ്പാര്‍
   15)  കൂട്ടുകറി       16)പഴം       17)  അടപ്രഥമന്‍

മുളദിനം

                                                                  മുളനടൂ  തണല്‍നടൂ

Friday 19 September 2014

Tuesday 16 September 2014

ഓണം







                                           പൂവിളിയും പുന്നെല്ലും പുത്തനുടുപ്പുമായി 
                                           ഒരോണക്കാലംകൂടി കടന്നുപോയി.......
                                           മണ്ണിനും മനസ്സിനും വിണ്ണിനും കുളിരുപകര്‍ന്ന ഓണം
                                          ഓണം ഒരോര്‍മച്ചിത്രം................
                                            

ഓണാഘോഷം വിവിധദൃശ്യങ്ങള്‍






കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍






കസേരക്കളി.







മെഴുകുതിരി കത്തിച്ച് ഓട്ടം






ചാക്കില്‍കയറി ഓട്ടം





പന്ത് കൈമാറല്‍





പൂക്കളം ഒരുക്കുന്ന അധ്യാപികമാര്‍.






ഉറിയടി മത്സരം





പാചകശാലയില്‍ വി.ഗോപാലന്‍, പാച്ചേനികൃഷ്ണന്‍,
മറ്റ് രക്ഷിതാക്കള്‍






അധ്യാപകദിനം- കുട്ടികള്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍.





ഓണസദ്യ






ഓണസദ്യ

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

കുട്ടിക്കര്‍ഷകര്‍






                എല്ലാ   വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി വിത്ത് എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം എന്ന പരിപാടിയുടെ ഭാഗമായി ലഭിച്ച പച്ചക്കറിവിത്തുമായി കുട്ടികള്‍.