ഗവ:യു.പി.സ്കൂള്‍ ബാനം.
പരപ്പ പി. ഒ. 671533
Pages
Home
ABOUT US
CALENDER
S VISITERS
COMMENTS
STUDENTS
RESOURCES
GALLERY
WELCOME TO THE BLOG OF G.U.P.S.BANAM.... THANK YOU VISIT AGAIN HAVE A NICE DAY
Tuesday, 30 December 2014
സ്കൂള്‍ പച്ചക്കറിക്കൃഷി
Tuesday, 21 October 2014
നിരഞ്ജനയുടെ കവിത
Saturday, 11 October 2014
Annual Sportsmeet
Thursday, 2 October 2014
ഗാന്ധിസ്മൃതിയില്‍
ശുചിത്വ വിദ്യാലയം
Wednesday, 24 September 2014
മംഗള്യാന് - മംഗളം
മംഗള്യാന് എന്ത്, എന്തിന്, എങ്ങനെ? കൂടുതലറിയാന്‍, പ്രൊഫസര്‍. കെ. പാപ്പൂട്ടി, പി. എം. സിദ്ധാര്ത്ഥന് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പാഠം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
മംഗള്യാന് വിജയദിനം
മംഗള്യാന്ദൗത്യം വിജയിച്ചതില്‍ കുട്ടികള്‍ നടത്തിയ ആഹ്ളാദപ്രകടനം
Tuesday, 23 September 2014
സ്വര്‍ണക്കപ്പിന് എന്റെവക
ഓണസദ്യ വിഭവങ്ങള്‍
1) ഉപ്പേരി 2) ശര്‍ക്കരവരട്ടി 3) പാവയ്ക്കപച്ചടി 4) പപ്പായപച്ചടി 5) ബീറ്റ്റൂട്ട്പച്ചടി
6) പപ്പടം 7) കണ്ണിമാങ്ങഅച്ചാര്‍ 8) വാഴക്കൂമ്പ്തോരന്‍ 9) ചേമ്പിലതോരന്‍
10) പയര്‍തോരന്‍ 11) പുളിയിഞ്ചി 12) അവിയല്‍ 13) കാളന്‍ 14) സാമ്പാര്‍
15) കൂട്ടുകറി 16)പഴം 17) അടപ്രഥമന്‍
മുളദിനം
മുളനടൂ തണല്‍നടൂ
Friday, 19 September 2014
ക്ലസ്റ്റര്‍ പരിശീലനം
------ ( Posted by Vijayan V. K, MT, ITSchool, Kasaragod for the AEO, Hosdurg )
Tuesday, 16 September 2014
ഓണം
പൂവിളിയും പുന്നെല്ലും പുത്തനുടുപ്പുമായി
ഒരോണക്കാലംകൂടി കടന്നുപോയി.......
മണ്ണിനും മനസ്സിനും വിണ്ണിനും കുളിരുപകര്‍ന്ന ഓണം
ഓണം ഒരോര്‍മച്ചിത്രം................
ഓണാഘോഷം വിവിധദൃശ്യങ്ങള്‍
കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍
കസേരക്കളി.
മെഴുകുതിരി കത്തിച്ച് ഓട്ടം
ചാക്കില്‍കയറി ഓട്ടം
പന്ത് കൈമാറല്‍
പൂക്കളം ഒരുക്കുന്ന അധ്യാപികമാര്‍.
ഉറിയടി മത്സരം
പാചകശാലയില്‍ വി.ഗോപാലന്‍, പാച്ചേനികൃഷ്ണന്‍,
മറ്റ് രക്ഷിതാക്കള്‍
അധ്യാപകദിനം- കുട്ടികള്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍.
ഓണസദ്യ
ഓണസദ്യ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)