Blogger Widgets‍WELCOME TO THE BLOG OF G.U.P.S.BANAM.... THANK YOU VISIT AGAIN HAVE A NICE DAY

Saturday, 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി



​
ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday, 15 August 2014

സ്വാതന്ത്ര്യദിനാഘോഷം....ദൃശ്യങ്ങള്‍....

ഘോഷയാത്ര സ്കൂള്‍പരിസരത്തുനിന്നുംആരംഭിക്കുന്നു.

                             കുട്ടികള്‍ക്ക് കുടിവെള്ളം  ശ്രീമതി,ലീലയുടെലക....


മധുരം പി .എച്.മുഹമ്മദാലി......



മൂലപ്പാറയിലെ ജനങ്ങള്‍ ഘോഷയാത്രയെസ്വീകരിക്കുന്നു.


മഹാത്മാ പുരുഷസംഘത്തിന്‍വക പായസം.
പൊതുപരാപാടി ഉദ്ഘാടനം കോടോംബേളൂര്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ബാനംകൃഷ്ണന്‍.

Thursday, 14 August 2014

സമൂഹചിത്രരചന.

 സ്വാതന്ത്ര്യദിനാഘോഷങ്ങളുടെഭാഗമായിനടത്തിയ ചിത്രരചന.

സമൂഹ ചിത്രരചന.


Tuesday, 12 August 2014

L.S.S WINNER

                                     
                                                ANJALKRISHNAN.K.B

Thursday, 7 August 2014

സാക്ഷരം

ഉദ്ഘാടനം ബഹു.കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ററാന്‍റിംഗ്കമ്മററിചെയര്‍പേഴ്സണ്‍ ശ്രീമതി.പി.വി.തങ്കമണി.

Wednesday, 6 August 2014

മാ നിഷാദ ,യുദ്ധഭീകരത ചിത്രപ്രദര്‍ശനം

ഹൊ....ഭയങ്കരം തന്നെ

ഹിരോഷിമാദിനം

യുദ്ധത്തിനെതിരെ.....കുട്ടികളും അധ്യാപകരും യുദ്ധവിരുദ്ധപ്രതിജ്ഞഎടുക്കുന്നു.

Saturday, 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod